യുവാക്കളെ ഭജന പഠിപ്പിക്കാന്‍ റിയാലിറ്റി ഷോ, ജഡ്ജ് ബാബാ രാംദേവ് | Oneindia Malayalam

2017-08-03 5

Baba Ramdev to judge a spiritual reality show along with Sonakshi Sinha.

യുവജനങ്ങളെ ഭജന പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇനി റിയാലിറ്റി ഷോയും വരുന്നു. ഇപ്പോള്‍ ലൈഫ് ഓകെ എന്ന പേരില്‍ അറിയപ്പെടുന്ന ടിവി ചാനല്‍ സ്റ്റാര്‍ ഭാരത് എന്ന പേരില്‍ മാറുന്നതിന്റെ ഭാഗമായാണ് പുതിയ റിയാലിറ്റി ഷോ വരുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.